വിശാലമായ മൈതാനം..
ആദ്യം എടുത് നടന്നു..പിന്നീട് കൈ പിടിച്ചു നടന്നു.. പിന്നീട് കൈ വിടുവിച്ചു അവൻ ഓടി.. പിന്നീട് അവൻ തനിയെ പോകാൻ തുടങ്ങി..പിനിട് അച്ഛൻ നോക്കി നിന്ന്.. പിന്നീട് അച്ഛൻ ഉറക്കെ വിളിച്ചു പറഞ്ഞു.. പിന്നീട് പറഞ്ഞത് അവന് ഇഷ്ടം അയില്ല, എല്ലാവരുടെയും മുന്നേ വച്ച് അവൻ അച്ഛനെ കളിയാക്കി ചീത്ത പറഞ്ഞു.. ചെറു പുഞ്ചിരിയോടെ കണ്ണ് ചെറുതായൊന്നു അച്ഛൻ നടന്നു നീങ്ങി.. പിന്നീട് അച്ഛൻ അഭിപ്രായങ്ങൾ പറയാറില്ല, വല്ലപ്പോഴും കുറെ നേരം അങ്ങനെ നോക്കി നിൽകും.. ദൂരെ മാറി.. പിന്നീട് അച്ഛൻ വരാറായി വയസയത്തിന്റെ പ്രശ്നങ്ങൾ..
പിന്നെ ആവിലികയി.. അങ്ങനെ എപോലോ അ ശബ്ദം ഇടകിടെ കേക്കം.. മോന daa